ടാഗുകള്‍ : Argumentative Indian

താർക്കികരായ ഇന്ത്യക്കാർ

Rs. 530
  • വില : Rs. 530
  • ബുക്ക് കോഡ് : Sil-5204
  • ലഭ്യത : 100
താർക്കികരായ  ഇന്ത്യക്കാർസാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ.അമർത്യ സെന്നിന്റെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കേരള വികസന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി. ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. സെന്‍ പലപ്പോ..

താർക്കികരായ  ഇന്ത്യക്കാർ

സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ.അമർത്യ സെന്നിന്റെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കേരള വികസന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി. ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. സെന്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. വിഭിന്നങ്ങളായ വിശ്വാസപ്രമാണങ്ങളും വൈവിധ്യപൂർണമായ ഒട്ടേറെ ആചാരങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിലനില്‍ക്കുന്ന ഇന്ത്യയുടെ താർക്കികപാരമ്പര്യം അസന്ദിഗ്ധമായി വെളിപ്പെടുത്തുന്ന പുസ്തകം. ഇന്ത്യന്‍ സംസ്കാരത്തെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന പുസ്തകം. പെന്‍ഗ്വിന്‍ ബുക്സുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്ന വിവർത്തനം. 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്